നിഹാൽ മൂന്നിൽ

Sunday 01 June 2025 12:57 AM IST

ദുബായ്: ദുബായ് ഓപ്പൺ ചെസ് ടൂർണമെൻ്റിൽ ഇന്ത്യയുടെ മലയാളി വിസ്മയം നിഹാൽ സരിൻ മൂന്നര പോയിന്റോടെ മുന്നിട്ട് നിൽക്കുന്നു. എസ്.എൽ നാരായണൻ നാലാം റൗണ്ടിൽ വിജയിച്ചു. യുവതാരങ്ങളായ ജുബിൻ ജിമ്മിയും ഗൗതം കൃഷ്ണയും എതിരാളികളായ വിദേശി ഗ്രാൻഡ് മാസ്റ്ററൻമാരെ സമനിലയിൽ തളച്ച് മികച്ച പ്രകടനം കാഴ്ചവച്ചു.