യാത്രഅയപ്പ് നൽകി
Tuesday 03 June 2025 12:35 AM IST
പത്തനംതിട്ട : വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് യാത്രഅയപ്പ് നൽകി. സി.ടി.ഒ റോയി ജേക്കബ് ഉദ്ഘാടനം ചെയ്തു. അജി അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ ടോണി കോശി അലക്സ് മുഖ്യ പ്രഭാഷണം നടത്തി, സൂപ്രണ്ട് സിനി, ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ പിള്ള, രാജൻ ആചാരി, എം.ജി.രാജീവ്, ടി.രമേശ്, സനൽ കെ.വി, സന്തോഷ്, സജീവ്, പ്രദീപ് കുമാർ.എസ്, സുജിത്, എസ്.റസാക്ക്, മനോജ് ജി.നായർ, വി.എസ്.സുഭാഷ്, നജീബ്, റഷീദ്, ബാനർജി, സി.പി.അനിൽകുമാർ, അലക്സ്, പ്രദീപ്, റസാക്ക്, രാജൻ ആചാരി, ശ്രീകല അമ്മാൾ, വി.എസ്.സിന്ധു, ആശാ പി.സോമൻ എന്നിവർ സംസാരിച്ചു.