ബക്രീദ് അവധിയിൽ മാറ്റം: തീരുമാനമായില്ല
Tuesday 03 June 2025 12:20 AM IST
തിരുവനന്തപുരം: ബക്രീദിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസപ്പിറവി വൈകിയതിനാൽ ജൂൺ 7നാവും (ശനിയാഴ്ച) വലിയപെരുന്നാളെന്നാണ് മതപണ്ഡിതർ അറിയിച്ചത്. പൊതുഅവധി ശനിയാഴ്ചയിലേക്ക് മാറ്റുന്നതിൽ സർക്കാർ തീരുമാനം മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് ബുധനാഴ്ച മടങ്ങിയെത്തിയ ശേഷമുണ്ടാകും.