കെ.എസ്.ആർ.ടി.സി പ്രത്യേക പാക്കേജ്
Wednesday 04 June 2025 1:13 AM IST
തിരുവനന്തപുരം : കൊട്ടിയൂർ വൈശാഖ മഹോത്സവം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, നാലമ്പലദർശനം എന്നിവയ്ക്കായി തലസ്ഥാനത്ത് നിന്നും പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി. ഈമാസവും അടുത്തമാസവും വികാസ് ഭവൻ ഡിപ്പോയിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും. എം.അജിത്കുമാർ ടൂർ കോ-ഓർഡിനേറ്റർ 9037170168.