കെ.പി.എം.എ​സ് സ​മ്മേ​ള​നം

Thursday 05 June 2025 12:33 AM IST

പ​ത്ത​നം​തി​ട്ട : കെ പി എം എ​സ് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് യൂ​ണി​യൻ സ​മ്മേ​ള​നം പ്ര​സി​ഡന്റ് കെ.ടി.രാ​ഘ​വ​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ സം​സ്ഥാ​ന

സെ​ക്ര​ട്ടേറി​യേ​റ്റ് അംഗം കെ.വി.സു​രേ​ഷ് കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സെ​ക്ര​ട്ട​റ​യേ​റ്റ് മെ​മ്പർ​മാ​രാ​യ അ​നിൽ.കെ.കെ, ക​ട​മ്മ​നി​ട്ട ര​ഘു, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​റ​ന്മു​ള സു​രേ​ന്ദ്രൻ, പ്ര​സ​ന്നൻ.സി കെ, ഷാ​ജി , മോ​ഹ​നൻ.ടി.​വി എ​ന്നി​വർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളായി കെ.ടി.രാ​ഘ​വൻ (പ്ര​സി​ഡന്റ്),സ​ന്തോ​ഷ് കു​മാർ (വൈ​സ് പ്ര​സി​ഡന്റ്), രാ​മ​ച​ന്ദ്രൻ.സി.ജി (സെ​ക്ര​ട്ട​റി ),

അ​ക്ഷര.കെ.ജി (ജോയിന്റ് സെ​ക്ര​ട്ട​റി) ,ര​തീ​ഷ് (ഖ​ജാൻ​ജി) എന്നിവരെ തിരഞ്ഞെടുത്തു.