കേരള സർവകലാശാല പരീക്ഷാഫലം

Thursday 05 June 2025 12:45 AM IST

2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലി​റ്ററേച്ചർ, ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എ എക്കണോമിക്സ് ആൻഡ് മീഡിയ സ്​റ്റഡീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ന്യൂജെനറേഷൻ ഡബിൾ മെയിൻ ബികോം അക്കൗണ്ട്സ് ആൻഡ് ഡാ​റ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 10 മുതൽ ആരംഭിക്കും.

മൂന്നാം സെമസ്​റ്റർ എം.എസ്‌.സി സ്​റ്റാ​റ്റിസ്​റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 12 ന് അതത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

എം.​എ​ ​മ്യൂ​സി​ക് ​പ്ര​വേ​ശ​നം ​പ​യ്യ​ന്നൂ​ർ​ ​സ്വാ​മി​ ​ആ​ന​ന്ദ​തീ​ർ​ത്ഥ​ ​ക്യാ​മ്പ​സി​ലെ​ ​സം​ഗീ​ത​ ​പ​ഠ​ന​ ​വ​കു​പ്പി​ൽ​ ​എം.​എ​ ​മ്യൂ​സി​ക് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി.​എ​ ​മ്യൂ​സി​ക് ​ബി​രു​ദം​/​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​വും​ ​സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 12.​ ​വെ​ബ് ​സൈ​റ്റ്:​ ​w​w​w.​a​d​m​i​s​s​i​o​n.​k​a​n​n​u​r​u​n​i​v​e​r​s​i​t​y.​a​c.​in

​പി​ലാ​ത്ത​റ​യി​ലെ​ ​ലാ​സ്യ​ ​കോ​ളേ​ജ് ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്സി​ൽ​ ​എം.​എ.​ ​ഭ​ര​ത​നാ​ട്യം,​ ​ബി.​എ.​ ​ഭ​ര​ത​നാ​ട്യം,​ ​ബി.​എ.​ ​ക​ർ​ണാ​ട്ടി​ക് ​മ്യൂ​സി​ക് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഡ്മി​ഷ​ൻ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​തി​നു​ ​ശേ​ഷം​ ​അ​പേ​ക്ഷ​യു​ടെ​ ​പ​ക​ർ​പ്പ് ​കോ​ളേ​ജി​ൽ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ഓ​ൺ​ലൈ​ൻ​ ​ആ​യി​ ​അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 10.​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ജൂ​ൺ​ 17.

ടൈം​ ​ടേ​ബിൾ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​ജൂ​ൺ​ 18​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​(​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​)​ ​ഏ​പ്രി​ൽ​ 2025​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 19​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​തീ​യ​തി ​പ​ത്താം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​പ്രോ​ഗ്രം​ ​ഇ​ൻ​ ​ലാം​ഗ്വേ​ജ​സ് ​ഇം​ഗ്ലീ​ഷ് ​(​പു​തി​യ​ ​സ്‌​കീം2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​ക​ൾ​ 12​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ബ​യോ​കെ​മി​സ്ട്രി​ ​കോം​പ്ലി​മെ​ന്റ​റി​ ​(​പു​തി​യ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.