ഹൈക്കോടതിയിൽ തൊഴിലവസരം
Thursday 05 June 2025 12:14 AM IST
കൊച്ചി:കേരള ഹൈക്കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II (എൻ.സി.എ ഒഴിവുകൾ)തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.വിശദവിവരങ്ങൾ: https://hckrecruitment.keralacourts.in