പ്രതിപക്ഷ നേതാവിന്റെ ആശംസ
Saturday 07 June 2025 12:12 AM IST
തിരുവനന്തപുരം: ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് ബക്രീദ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വസികൾ ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയിരിക്കുന്ന സമയം കൂടിയാണിത്. എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും ഊഷ്മളമായ ബക്രീദ് ആശംസകൾ നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.