അജ്മൽ ബിസ്മിയിൽ 'ബൂട്ട് അപ്പ് കേരള'

Saturday 07 June 2025 1:14 AM IST

കൊ​ച്ചി​:​ ​സൗ​ത്ത് ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റീ​ട്ടെ​യി​ൽ​ ​ഗ്രൂ​പ്പാ​യ​ ​അ​ജ്മ​ൽ​ ​ബി​സ്മി​യി​ൽ,​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ലാ​പ്‌​ടോ​പ്പ് ​സെ​യി​ലാ​യ​ ​'​ബൂ​ട്ട് ​അ​പ്പ് ​കേ​ര​ള​'​ ​ആ​രം​ഭി​ച്ചു.​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​കാ​ർ​ഡ് ​വ​ഴി​ ​ഉ​ള്ള​ ​പ​ർ​ചേ​സു​ക​ൾ​ക്ക് 8000​ ​രൂ​പ​ ​വ​രെ​ ​ക്യാ​ഷ് ​ബാ​ക് ​ഓ​ഫ​റു​ണ്ട് ലോ​കോ​ത്ത​ര​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​മോ​ഡ​ൽ​ ​ലാ​പ്‌​ടോ​പ്പു​ക​ൾ,​ ​ആ​ക​ർ​ഷ​ക​മാ​യ​ ​എ​ക്‌​സ്‌​ചേ​ഞ്ച് ​ഓ​ഫ​റു​ക​ൾ,​ ​തി​ര​ഞ്ഞെ​ടു​ക്കു​പ്പെ​ടു​ന്ന​വ​ർ​ക്ക് ​പ​ഠ​ന​ ​സ്‌​കോ​ള​ർ​ഷി​പ് ​ല​ഭി​ക്കു​വാ​നു​ള്ള​ ​അ​വ​സ​രം​ ​എ​ന്നി​വ​ ​ബി​സ്മി​യി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​ബ്രാ​ൻ​ഡ​ഡ് ​ഹോം​ ​അ​പ്ല​യ​ൻ​സു​ക​ൾ,​ ​കി​ച്ച​ൻ​ ​അ​പ്ല​യ​ൻ​സു​ക​ൾ,​ ​അ​ത്യാ​ധു​നി​ക​ ​ഗാ​ഡ്‌​ജെ​റ്റു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​'​മ​ൺ​സൂ​ൺ​ ​സെ​യി​ലും​'​ ​അ​ജ്മ​ൽ​ ​ബി​സ്മി​യി​ൽ​ ​തു​ട​രു​ന്നു.