ഹാ​ർ​മ​ണി​ ​ചി​ട്ടിയുമായി കെ.​എ​സ്.​എ​ഫ്.​ഇ​ ​

Saturday 07 June 2025 2:17 AM IST

കൊ​ച്ചി​:​ ​തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ 100​ ​പേ​ർ​ക്ക് ​കു​ടും​ബ​സ​മേ​തം​ ​സിം​ഗ​പ്പൂ​രി​ലേ​ക്ക് ​യാ​ത്ര​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ​ ​പു​തി​യ​ ​ചി​ട്ടി​ ​സ്കീം.​ ​ഹാ​ർ​മ​ണി​ ​ചി​റ്റ്സ് ​എ​ന്ന​ ​പു​തി​യ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​നി​ര​വ​ധി​ ​സ​മ്മാ​ന​ങ്ങ​ളാ​ണ് ​നൽകു​ന്ന​ത്.​ 2025​ ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ 2026​ ​ഫെ​ബ്രു​വ​രി​ 28​ ​വ​രെ​യാ​ണ് ​കാ​ലാ​വ​ധി.​ ​ആ​ദ്യ​ ​സീ​രീ​സ് ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ ​ജൂ​ൺ​ 30​ ​വ​രെ​യാ​ണ്.​ ​ കൃ​ത്യ​മാ​യി​ ​ത​വ​ണ​ ​അ​ട​ക്കു​ന്ന​വ​രെ​യാ​കും​ ​ന​റു​ക്കെ​ടു​പ്പി​ൽ​ ​പ​രി​ഗ​ണി​ക്കു​ക.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​മു​ഖ്യ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ഹാ​ർ​മ​ണി​ ​ചി​ട്ടി​യു​ടെ​ ​പു​തി​യ​ ​പ​ര​സ്യ​ചി​ത്ര​വും​ ​പു​റ​ത്തി​റ​ങ്ങി.