പരിസ്ഥിതി ദിനാചരണം
Saturday 07 June 2025 12:53 AM IST
ചെങ്ങന്നൂർ : റെയിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം നഗരസഭ ചെയർപേഴ്സൺ ശോഭ വർഗീസ് ഉദ്ഘാടനം ചെയ്തു. എസ് സി സി അംഗങ്ങളായ അഡ്വ.ഡി.വിജയകുമാർ, കെ.ജി.കർത്ത, ബി.സുദീപ്, രഞ്ജിത്ത് ഖാദി , ഗോപകുമാർ, നഗരസഭ കൗൺസിലർ സിനി ബിജു സ്റ്റേഷൻ മാനേജർ പി എസ് സജി, ഡെപ്യൂട്ടി മാനേജർ പി.സുനിൽ കുമാർ, കൊമേഴ്സൽ ഇൻസ്പെക്ടർ ജിജു വർഗീസ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപ് സത്യൻ, ആർ പി എഫ് ഇൻസ്പെക്ടർ വി.ടി.ദിലീപ് എന്നിവർ പങ്കെടുത്തു.