രണ്ട് ദിവസത്തെ ദുഃഖാചരണം
Saturday 07 June 2025 2:36 AM IST
തിരുവനന്തപുരം: തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്ന് രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് കെ.പി.സി.സി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പാർട്ടിയുടെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.