ഗുരുമാർഗം

Tuesday 10 June 2025 4:54 AM IST

ആരോടും ഒരു തെറ്റും ചെയ്യാൻ തോന്നാത്തവണ്ണം രാഗദ്വേഷ വാസന ഒഴിച്ചുമാറ്റി എന്നെ ശുദ്ധീകരിച്ചാലും