കേരളസർവകലാശാല പരീക്ഷാഫലം

Tuesday 10 June 2025 12:05 AM IST

സ്‌പോട്ട് അഡ്മിഷൻ

കാര്യവട്ടം ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമിൽ, എം.ബി.എ ജനറൽ (ഈവനിംഗ് റെഗുലർ) (202527 ബാച്ച്) പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇൻഡസ്ട്രി/സർവീസ് സെക്ടറിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21ന് 10 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ എത്തിച്ചേരണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബി​രു​ദ​ ​ഏ​ക​ജാ​ല​കം​ ​:​ ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ഓ​ണേ​ഴ്‌​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധി​ക​രി​ച്ചു.​ 13​ ​വ​രെ​ ​ഓ​പ്ഷ​നു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും​ ​ഒ​ഴി​വാ​ക്കു​ക​യും​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്തു​ക​യും​ ​ചെ​യ്യാം.​ ​പേ​ര്,​ ​ആ​ധാ​ർ​ ​ന​മ്പ​ർ,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​ഇ​ ​-​മെ​യി​ൽ​ ​വി​ലാ​സം,​ ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ്,​ ​ര​ജി​സ്റ്റ​ർ​ ​ന​മ്പ​ർ,​ ​സം​വ​ര​ണ​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യി​ലൊ​ഴി​കെ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താം.​ ​ഇ​തു​വ​രെ​ ​അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കും​ ​ഫീ​സ് ​അ​ട​ച്ച​ ​ശേ​ഷം​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്കും​ 13​ ​വ​രെ​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.

പോ​ളി​ടെ​ക്നി​ക്ക് ​ഡി​പ്ലോ​മ​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി: റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​പ്ലോ​മ​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​അ​ന്തി​മ​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ക്ക് 10​ ​വ​രെ​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ലെ​ ​“​C​o​u​n​s​e​l​l​i​n​g​ ​R​e​g​i​s​t​r​a​t​i​o​n​”​ ​ലി​ങ്ക് ​വ​ഴി​ ​കൗ​ൺ​സി​ലിം​ഗി​നു​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​അ​പേ​ക്ഷ​ക​ന് ​പ​ര​മാ​വ​ധി​ ​മൂ​ന്ന് ​ജി​ല്ല​ക​ളി​ലേ​ക്ക് ​(​ഇ​ടു​ക്കി,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ൾ​ക്കു​ ​പു​റ​മെ​)​ ​ഒ​രേ​സ​മ​യം​ ​കൗ​ൺ​സി​ലിം​ഗി​നു​ ​വേ​ണ്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​റാ​ങ്ക് ​ലി​സ്റ്റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​കൗ​ൺ​സ​ലിം​ഗ് ​ജി​ല്ലാ​ത​ല​ത്തി​ൽ​ 11​ ​മു​ത​ൽ​ 13​ ​വ​രെ​ ​നോ​ഡ​ൽ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തും.​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​പ്ര​വേ​ശ​നം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​ഒ​രോ​ ​ജി​ല്ല​യു​ടെ​യും​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ളു​ടെ​ ​സ​മ​യ​ക്ര​മം​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ 10​ ​വൈ​കി​ട്ട് 4​ ​നു​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഹാ​ജ​രാ​കു​വാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പും​ ​പ്രോ​ക്സി​ ​ഫോ​മു​മാ​യി​ ​ഹാ​ജ​രാ​ക​ണം.​ ​ഒ​ന്നി​ൽ​ ​കൂ​ടു​ത​ൽ​ ​ജി​ല്ല​ക​ളി​ലേ​ക്ക് ​അ​ഡ്മി​ഷ​നു​ ​വേ​ണ്ടി​ ​അ​പേ​ക്ഷ​ക​ൻ​ ​നി​ർ​ദ്ദേ​ക്കു​ന്ന​ ​പ്രോ​ക്സി​യാ​ണ് ​ഹാ​ജ​രാ​കു​ന്ന​തെ​ങ്കി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​(​അ​പേ​ക്ഷ​ക​ൻ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്)​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t​ ​അ​ഡ്മി​ഷ​ൻ​ ​പോ​ർ​ട്ട​ലി​ലോ​ ​സ​മീ​പ​ത്തു​ള്ള​ ​പോ​ളി​ടെ​ക്നി​ക്‌​ ​കോ​ളേ​ജി​ലെ​ ​ഹെ​ല്പ് ​ഡെ​സ്കി​ലോ​ ​ബ​ന്ധ​പ്പെ​ടാം.

ഓ​ർ​മി​ക്കാ​ൻ...

ബി​ടെ​ക് ​എ​ൻ​ട്ര​ൻ​സ് ​ഹാ​ൾ​ടി​ക്ക​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​/​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റെ​ഗു​ല​ർ​ ​ആ​ൻ​ഡ് ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്)​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ​ ​ഹാ​ൾ​ടി​ക്ക​റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ 15​നാ​ണ് ​പ​രീ​ക്ഷ.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​ 2324396,​ 2560361,​ 2560327.

എ​ൻ​ട്ര​ൻ​സ്:​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന​ൽ​കി​യ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 10​ന് ​വൈ​കി​ട്ട് 6​ ​വ​രെ​ ​മാ​ർ​ക്ക് ​പ​രി​ശോ​ധി​ക്കാം.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 0471​ 2332120,​ 2338487.

എ​ൻ​ട്ര​ൻ​സ് ​റാ​ങ്കി​ന് ​മാ​ർ​ക്ക് 10​വ​രെ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കാ​ൻ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​(​പ്ല​സ് ​ടു​/​ത​ത്തു​ല്യം​)​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ൽ​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​ന​ൽ​ക​ണം.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ 10​ന് ​രാ​ത്രി​ 11.59​വ​രെ​ ​മാ​ർ​ക്ക് ​ന​ൽ​കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​:​ 0471​ 2332120,​ 2338487.