ഗുരുമാർഗം

Wednesday 11 June 2025 4:34 AM IST

ഈ ഭക്തനിൽ ദുഷ്ടസങ്കല്പങ്ങളുടെ കൂട്ടം കൊമ്പനാന മണ്ണു കുത്തിയിളക്കി കൂട്ടുന്നതുപോലെ അജ്ഞാനാന്ധകാരത്തെ കുത്തിയിളക്കാതിരിക്കാൻ എന്നിൽ കുടികൊണ്ടാലും