സ്ഥാപനദിനം

Thursday 12 June 2025 1:14 AM IST

മ​ല​പ്പു​റം​:​ ​ദേ​ശീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​എ​ൻ​ ​സി​ ​പി​ ​-എ​സി​ന്റേ​യും​ ​എ​ൻ​ ​സി​ ​പി സ്ഥാ​പ​ക​ ​നേ​താ​വ് ​ശ​ര​ത് ​പ​വാ​റി​ന്റേ​യും​ ​പ്ര​സ​ക്തി​ ​വ​ർ​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും​ ​ദേ​ശീ​യ​ ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ല്ലാ​ ​രാ​ഷ്ട്രീയക​ക്ഷി​ക​ളും​ ​ഒ​റ്റ​ക്കെ​ട്ടായി​രി​ക്ക​ണ​മെ​ന്നും​ ​എ​ൻ​ ​സി​ ​പി​ ​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് കെ​.പി​ ​രാ​മ​നാ​ഥ​ൻ​ ​പ​റ​ഞ്ഞു.എ​ൻ​.സി.പി​-എ​സ് ​സ്ഥാ​പ​ന​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മ​ല​പ്പു​റ​ത്ത് ​ജി​ല്ലാ​ ​ക​മ്മി​റ്റിസം​ഘ​ടി​പ്പി​ച്ച​ ​സ്ഥാ​പ​ന​ ​ദി​നാ​ഘോ​ഷ​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുക​യാ​യി​രു​ന്നു​ ​രാ​മ​നാ​ഥ​ൻ.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​ ​സി.ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​