തൊഴിലധിഷ്ഠിത കോഴ്സുകൾ
Thursday 12 June 2025 12:06 AM IST
അടൂർ : കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സ്ഫേടി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇഗാഡ്ജറ്റ് ടെക്നോളജീസ്, സി സി ടി വി കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ടാലി എന്നീ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇപാസ് ബിൽഡിംഗ്, ഗവ.ഹോസ്പിറ്റലിനു പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോൺ: 9526229998.