ഓർമിക്കാൻ

Thursday 12 June 2025 1:36 AM IST

1. ക്ലാറ്റ് പി.ജി ഫലം:- കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് പോസ്റ്റ്ഗ്രാജ്വേറ്റ് (CLAT PG ​2025) ഫലം പ്രസിദ്ധീകരിച്ചു. 13 വരെ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ് consortiumofnlus.ac.in.