കെ.എ.എസ്.പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Thursday 12 June 2025 1:37 AM IST

തിരുവനന്തപുരം: 14ന് നടത്തുന്ന കെ.എ.എസ്. ഓഫീസർ തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ പരീക്ഷാസെന്ററായ വലിയതുറ, സെന്റ്. ആന്റണി എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1146051 മുതൽ 1146250 വരെയുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം, ലൂർദ്ദ്പുരം, സെന്റ്.ഹെലൻസ് ജി.എച്ച്.എസിലും കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ,ഗവ.ഗേൾസ് എച്ച്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1211855 മുതൽ 1212054 വരെയുള്ള ഉദ്യാഗാർത്ഥികൾ ഏറ്റുമാനൂർ ഗവ. വി.എച്ച്.എസ്.എസിലും പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്.