പുതുക്കിയ ഹൈസ്കൂൾ ടൈംടേബിൾ
Thursday 12 June 2025 1:44 AM IST
പീരീഡ് 01 - 9.45 - 10.30 - 45 (മിനിട്ട്)
02 - 10.30 - 11.15 (45)
ഇടവേള - 11.15 - 11.25 - (10 മിനിട്ട്)
03 - 11.25- 12.05 (40)
04 -12.05-12.45 (40)
ഇടവേള 12.45-1.45 (ഒരു മണിക്കൂർ)
05 -01.45 - 2.25 (40)
06 - 2.25 - 3.05 (40)
ഇടവേള 3.05- 3.10 (അഞ്ച് മിനിറ്റ് ) 07 - 3.10 - 3.45 (35)
08 - 3.45 - 4.15 (30)