കേരള സർവകലാശാല ടൈംടേബിൾ

Friday 13 June 2025 12:00 AM IST

23, 24 തീയതികളിൽ ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ (പെയിന്റിംഗ്, സ്കൾപ്ച്ചർ, ആർട്ട് ഹിസ്റ്ററി) ബി.എഫ്.എ റഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മന്റ് ഇൻ കേരള (ഐ.എം.കെ) യിൽ, എംബിഎ - ജനറൽ (ഈവനിംഗ് - റഗുലർ) പ്രവേശനത്തിനായി മേയ് 31 ന് കാര്യവട്ടം ക്യാമ്പസ്സിൽ

നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.keralauniversity.ac.inൽ.

അഫിലിയേറ്റഡ് കോളേജുകളിലേക്ക് എം.എസ്ഡബ്ല്യൂ പ്രവേശനത്തിനായി 14 ന് നടത്തുന്ന പരീക്ഷയുടെ ഹാൾടിക്കറ്റ് admissions.keralauniversity.ac.in ൽ.

എം.​ജി​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 25​ ​മു​ത​ൽ​ ​ന​ട​ക്കും.​ 16​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്‌​സി​ ​സു​വോ​ള​ജി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 27​ ​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പി.​ജി​ ​പ​രീ​ക്ഷാ​ ​ഫ​ലം

കൊ​ല്ലം​:​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ 2023​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ,​ ​മൂ​ന്നാം​ ​ബാ​ച്ച്,​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​മ​ല​യാ​ളം,​ഇം​ഗ്ലീ​ഷ്,​അ​റ​ബി​ക്,​ഹി​ന്ദി,​സം​സ്കൃ​തം,​സോ​ഷ്യോ​ള​ജി,​ഫി​ലോ​സ​ഫി,​ഹി​സ്റ്റ​റി,​ഇ​ക്കോ​ണ​മി​ക്സ്,​എം.​കോം​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പ​രീ​ക്ഷാ​ ​ഫ​ലം​ ​w​w​w.​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലും​ ​സ്റ്റു​ഡ​ന്റ് ​പോ​ർ​ട്ട​ൽ​ ​ലോ​ഗി​നി​ലും​ ​ല​ഭ്യ​മാ​ണ്.​ ​അ​സൈ​ൻ​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.​സെ​മ​സ്റ്റ​ർ​ ​ഗ്രേ​ഡ് ​കാ​ർ​ഡു​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്നു​മു​ള്ള​ ​അ​റി​യി​പ്പ് ​ല​ഭി​ച്ച​തി​ന് ​ശേ​ഷം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​സോ​ഫ്ട് ​കോ​പ്പി​ക്കും​ ​നി​ശ്ചി​ത​ ​ഫീ​സ് ​അ​ട​ച്ച് ​e​r​p.​s​g​o​u.​a​c.​i​n​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26​ന് ​മു​മ്പ് ​അ​പേ​ക്ഷി​ക്ക​ണം.

ഇ​ഗ്നോ​ ​ജൂ​ൺ​ 2025
ടേം​ ​എ​ൻ​ഡ് ​പ​രീ​ക്ഷ

ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ജൂ​ൺ​ 2025
ടേം​ ​എ​ൻ​ഡ് ​പ​രീ​ക്ഷ​ക​ൾ​ 12​ ​മു​ത​ൽ​ ​ജൂ​ലാ​യ് 19​ ​വ​രെ
ന​ട​ത്തും.​ ​ഇ​ഗ്നോ​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ
കേ​ന്ദ്ര​ത്തി​നു​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,
ക​ന്യാ​കു​മാ​രി,​ ​ജി​ല്ല​ക​ളി​ലാ​യി​ 8​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ 30000​ ​ഓ​ളം
വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യെ​ഴു​തും. ​h​t​t​p​s​:​/​/​i​g​n​o​u.​s​a​m​a​r​t​h.​e​d​u.​i​n​/​i​n​d​e​x.​p​h​p​/​s​i​t​e​/​l​o​g​i​n​ ​ൽ​ ​നി​ന്ന്
ഹാ​ൾ​ടി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​പ​രീ​ക്ഷ
സ​മ​യ​ത്ത് ​ഇ​ഗ്നോ​യു​ടെ​ ​ഐ.​ഡി​ ​കാ​൪​ഡും​ ​ഹാ​ൾ​ടി​ക്ക​റ്റും
ക​രു​ത​ണം.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ഇ​ഗ്നോ​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ​ ​ക്യാ​മ്പ​സ്,
മു​ട്ട​ത്ത​റ,​ ​വ​ള്ള​ക്ക​ട​വ് ​പി.​ഒ.​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 695008,​ ​ഫോ​ൺ:
9447044132​ ​വി​ലാ​സ​ത്തി​ൽ​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ​ ​രാ​വി​ലെ​ 9​ .30​ ​മു​ത​ൽ​ 6​ ​മ​ണി​വ​രെ​ ​സ​മീ​പി​ക്കാം.

ലോ​ജി​സ്റ്റി​ക്സ്,​ ​സ​പ്ലൈ​ ​ചെ​യി​ൻ​ ​ഡി​പ്ലോമ

എ​ൽ.​ബി.​എ​സി​ന്റെ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്മെ​ന്റ് ​കോ​ഴ്സി​ന് ​പ്ല​സ്ടു​ ​പാ​സാ​യ​വ​ർ​ക്ക് 21​വ​രെ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​പേ​ക്ഷി​ക്കാം.
വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560333.

ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​മൂ​ന്ന് ​ഗ​വ.​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജു​ക​ളി​ലെ​ ​(​തി​രു​വ​ന​ന്ത​പു​രം,​ ​മാ​വേ​ലി​ക്ക​ര,​ ​തൃ​ശൂ​ർ​)​ ​ബി.​എ​ഫ്.​എ​ ​(​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സ്)​ ​പ്ര​വേ​ശ​ന​ത്തി​ന് 16​ ​മു​ത​ൽ​ 25​ ​വ​രെ​ ​w​w​w.​d​t​e​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്ല​സ് ​ടു​/​ത​ത്തു​ല്യ​ ​യോ​ഗ്യ​ത​ ​നേ​ടി​യി​രി​ക്ക​ണം.​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​പ്രോ​സ്‌​പെ​ക്ട​സും​ ​വെ​ബ്‌​സൈ​റ്റി​ൽ.
പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​നി​ന്നാ​ണ് ​പ്ര​വേ​ശ​നം.​ ​ഫോ​ൺ​:​ 0471​-2561313,9400006510.