പ്രിയങ്ക ഇന്ന് നിലമ്പൂരിലെത്തില്ല
Friday 13 June 2025 7:58 AM IST
നിലമ്പൂർ : അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തെ തുടർന്ന്, ഇന്ന് നിശ്ചയിച്ച പ്രിയങ്ക ഗാന്ധി എം.പിയുടെ നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ 15ലേക്ക് മാറ്റി.