നീറ്റ് യു.ജി ഫലം ഇന്ന്
Saturday 14 June 2025 1:01 AM IST
ന്യൂഡൽഹി: മേയ് നാലിനു നടന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) 2025 പരീക്ഷാ ഫലം എൻടി.എ ഇന്ന് പ്രസിദ്ധപ്പെടുത്തും. വെബ്സൈറ്റ്: neet.nta.nic.in.