ഗസ്റ്റ് അദ്ധ്യാപക നിയമനം
Sunday 15 June 2025 12:00 AM IST
കോട്ടക്കൽ: ഗവ. വനിതാ പോളിടെക്നിക് കോളേജിലെ ഒഴിവുവന്നിട്ടുള്ള വിവിധ തസ്തികകളിലേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിനായുള്ള ഇന്റർവ്യൂ ജൂൺ 17ന് കാലത്ത് 10ന് കോളേജ് കാമ്പസിൽ നടത്തുന്നു. 1. ലക്ചററർ ഇൻ ഇലക്‌ട്രോണിക്സ് എൻജിനീയറിംഗ്, 2. ലക്ചററർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിങ് 3. ഡെമോസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, 4 ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് 5. ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ് 6. ട്രേഡ്സ്മാൻ ഇൻ കമ്പ്യൂട്ടർ തുടങ്ങിയ തസ്തികകളിലാക്കാണ് ഇന്റർവ്യൂ നടക്കുന്നത്.