നീതി പോളിക്ലിനിക്ക് ഉദ്ഘാടനം ചെയ്തു
Sunday 15 June 2025 12:52 AM IST
നന്മണ്ട: ചീക്കിലോട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ ലബോറട്ടറി ആൻഡ് പോളി ക്ലിനിക് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സി.കെ. ദിലീപ്കുമാർ, സി.കെ. രാജൻ, ഹരിദാസൻ ഈച്ചരോത്ത്,പ്രതിഭ രവീന്ദ്രൻ, സ്മിത ഉണ്ണൂലികണ്ടി, സമീറ ഉളാറാട്ട്, ടി.എം മിനി, എ.ശ്രീധരൻ, എൻ.കെ . രാധാകൃഷ്ണൻ, പി ബാലൻ, രോഷിത് പി.പി, മഹേഷ് കോറോത്ത്, പി.കെ. മൊയ്തീൻ കോയ, റിജുൽ പി.വി, എം.വി.പി. അബൂബക്കർ, പി.സി. ശശിധരൻ, ജാഫർ.കെ, നൗഷാദ്. കെ, ഗിരീഷ്, ഇ. എം. ഉണ്ണികൃഷ്ണൻ, പി. വിശ്വൻ പ്രസംഗിച്ചു.