2109 കൊവിഡ് രോഗികൾ

Sunday 15 June 2025 12:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2109 ആയി. 24 മണിക്കൂറിനിടെ 54 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നുമരണം സ്ഥിരീകരിച്ചു. മരിച്ച മൂന്നുപേരും 60 വയസ് കഴിഞ്ഞവരും മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരുന്നവരുമാണ്. 319 പേർ നെഗറ്റീവായി.