വിവാഹ തട്ടിപ്പ്: രേഷ്മയെ റിമാൻഡിൽ

Sunday 15 June 2025 1:06 AM IST

ആര്യനാട്: വിവാഹത്തട്ടിപ്പ് കേസിൽ എറണാകുളം ഉദയംപേരൂർ സ്വദേശി രേഷ്മയെ തെളിവെടുപ്പിന് ശേഷം വീണ്ടും റിമാൻഡ് ചെയ്തു.11ന് കോടതിയിൽ നിന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെ‌ാടുപുഴയിലും കോട്ടയത്തും തെ‌ളിവെടുത്തിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചിനാണ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയത്.