പ്രവാസി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി 

Monday 16 June 2025 12:25 AM IST
പ്രവാസി കോൺഗ്രസ്‌ രാമനാട്ടുകര മണ്ഡലം കമ്മിറ്റി

രാമനാട്ടുകര​: മുനിസിപ്പൽ ചെയർ​പേഴ്‌സണായി ​തിരഞ്ഞെടുക്കപ്പെട്ട ​ വി.​എം പുഷ്പ​​, യു.ഡി.എഫ്. ചെ​യർമാ​നായി നിയമിതനായ ​എം.പി ജനാർദ്ദനൻ എന്നിവരെ പ്രവാസി കോൺഗ്രസ്‌ രാമനാട്ടുകര മണ്ഡലം കമ്മിറ്റി ആദരിച്ചു. അഹമ്മദാബാദ് വിമാന അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഉമ്മർ അഷ്‌റഫ്‌ പാണ്ടികശാല ഉദ്ഘാടനം ചെയ്​തു. ​രാമനാട്ടുകര മണ്ഡലം പ്രസിഡന്റ്‌ അബ്ബാസ് കണ്ണാടത് ​അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി. സുരേഷ് കുമാർ​, വി.എം പുഷ്പ, എം.പി.ജനാർദ്ദനൻ​,​ അയ്യപ്പൻ എം, ഫൈസൽ പള്ളിയാ​ളി, മൻസൂർ രാമനാട്ടുകര, രാജീവ് എം, ഷബീർ എം, ഫിറോസ് പാണ്ടികശാല, നസീർ, മൻസൂർ പാണ്ടികശാല എന്നിവർ പ്രസംഗിച്ചു.