കുടുംബ സംഗമം നടത്തി

Monday 16 June 2025 12:05 AM IST
കുടുംബ സംഗമം നടത്തി

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി സംഘടിപ്പിച്ച കുടുംബ സംഗമം പുന്നക്കൽ പാരീഷ് ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മൊയ്തീൻ വാപ്പിനകത്ത് അദ്ധ്യക്ഷനായി. വിവിധ പരിപാടികൾ നടന്നു. നവാസ് പാലേരി ക്ലാസെടുത്തു. സാഫിർ ദാരിമി, റഫീഖ് മലയിൻതൊടി, കുഞ്ഞിമുഹമ്മദ് തട്ടാഞ്ചേരി, അബ്ദുറഹിമാൻ പുല്ലുരാംപാറ, മുസ്തഫകമാൽ, അറഫി കാട്ടിപരുത്തി, കോയ പുതുവയൽ,ജാബിർ മംഗലശ്ശേരി,ജംനാസ് പരുത്തികുന്നേൽ, ഷംസു കീഴേപ്പാട്ട്, മുഹമ്മദലി പരുത്തികുന്നേൽ,റജീബ് കൊട്ടേക്കാടൻ, റഷീദ് ഓമശ്ശേരി, ഒ.ടി അലവി, റഫീഖ് തെങ്ങിൻചാലിൽ, നിലാണ്ടൻ, നിഷാദ് ഭാസ്ക്കരൻ, സൽമ അസൈൻ, നാസർ തേക്കിൻതോട്ടം, ലത്വീഫ് പേക്കാടൻ, ശിഹാബ് തൊട്ടിയിൽ, സിയാദ് പരിയാടത്ത്, ഫൈസൽ മാതംവീട്ടിൽ,ഷാഹിദ പേക്കാടൻ,മറിയം മoത്തിൽ,കബീർ ആലുങ്ങാതൊടി, യൂനുസ് കുളത്താറ്റിൽ പ്രസംഗിച്ചു.