അനുസ്മരണം

Sunday 15 June 2025 11:12 PM IST

കോന്നി: കെ എൻ ജി അനുസ്മരണ ദിനാചരണം മലയാലപ്പുഴയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, മണ്ഡലം സെക്രട്ടറി എ ദീപ കുമാർ, കൂടൽ മണ്ഡലം സെക്രട്ടറി സന്തോഷ് കൊല്ലൻ പടി, കെ രാജേഷ്, പി എസ് ഗോപാലകൃഷ്ണപിള്ള, സി.ജി പ്രദീപ്, പ്രീജ പി നായർ, എൻ വളർമതി, ബി അനിൽ ലാൽ,സി.കെ ദിവാകരൻ, കെ.പി ഷൈൻ, സുധി പ്രകാശ്, വെട്ടൂർ മജീഷ്, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.