അനുമോദന സമ്മേളനം
Sunday 15 June 2025 11:14 PM IST
ചെറിയനാട്: ഒാൾ കേരള പുലയർ മഹാസഭ 610-ാം നമ്പർ ചെറിയനാട് ശാഖയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു . സംസ്ഥാന വനിതാസംഘം പ്രസിഡന്റ് പ്രസന്ന ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി അരുൺ കെ കൃഷ്ണൻ സ്വാഗതംപറഞ്ഞു. ചെറിയനാട് ശാഖാ പ്രസിഡന്റ് ജയകുമാർ പി റ്റി ,രവി റ്റി സി , അനീഷ് ബി , സുരേഷ് കെ, ബിന്ദു ബി, ദീപ്തി ജി ,അജിത് കുമാർ സി എന്നിവർ സംസാരിച്ചു