അനുസ്മരണം
Sunday 15 June 2025 11:15 PM IST
ചെങ്ങന്നൂർ: കെ.എസ്. കെ. ടി. യു ചെങ്ങന്നൂർ ഏരിയാ കമ്മറ്റിയുടെയും സി.പി. എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പി.കെ കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടന്നു. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികച്ച വിജയിച്ചവരെ സിപി എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറി എം.ശശികുമാർ അനുമോദിച്ചു. കെ എസ് കെ ടി യു
ഏരിയാ പ്രസിഡന്റ് റ്റി.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു., കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി കെ.എസ് ഷിജു സ്വാഗതം പറഞ്ഞു.