പി.എസ്.സി അർഹതാപട്ടിക പ്രസിദ്ധീകരിക്കും

Tuesday 17 June 2025 12:00 AM IST

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (എൻ.സി.എ.) (എൽ.സി./എ.ഐ.,

ഒ.ബി.സി., മുസ്ലീം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 344 -346/2024, 780-783/2024) തസ്തികയിലേക്ക് മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗത്തിൽ തീരുമാനിച്ചു.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

കാ​സ​ർ​കോ​ട് ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​യു.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മാ​ദ്ധ്യ​മം) (​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 707​/2023​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​അ​ഭി​മു​ഖം​ 18,​ 19,​ 20 തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കാ​സ​ർ​കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​സൈ​നി​ക​ക്ഷേ​മ​ ​വ​കു​പ്പി​ൽ​ ​വെ​ൽ​ഫ​യ​ർ​ ​ഓ​ർ​ഗ​നൈ​സ​ർ​ ​(​വി​മു​ക്ത​ഭ​ട​ൻ​മാർ മാ​ത്രം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 706​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാന ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ 123​/2023​)​ ​ത​സ്തി​ക​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ഭി​മു​ഖം​ 27​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സിൽ ന​ട​ത്തും.

ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ആ​ൻ​ഡ് ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബാ​ങ്ക് ​ലി​മി​റ്റ​ഡിൽ പ്യൂ​ൺ​/​റൂം​ ​അ​റ്റ​ൻ​ഡ​ന്റ്/​നൈ​റ്റ് ​വാ​ച്ച്മാ​ൻ​ ​(​പാ​ർ​ട്ട് 1,​ 2​)​ ​(​ജ​ന​റ​ൽ,​ ​സൊ​സൈ​റ്റി​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ 696​/2023,​ 697​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 2025​ ​ജൂ​ൺ​ 25​ ​ന് ​രാ​വി​ലെ​ 07.15​ ​മു​ത​ൽ​ 09.15​ ​വ​രെ ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തെ​ടു​ക്കേ​ണ്ട​താ​ണ്.