മെറിറ്റ് ഫെസ്റ്റ്

Tuesday 17 June 2025 12:21 AM IST

കോന്നി : കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് വിദേശകാര്യ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ, വൈസ് ചെയർമാൻ എസ്.സന്തോഷ് കുമാർ, എം.വി.അമ്പിളി, അനിസാബു, എ.ബഷീർ, ഫാ.ജോർജ് ഡേവിഡ്, അജോമോൻ, ജോളി ഡാനിയേൽ, സിന്ധു സന്തോഷ്, ജി.ശ്രീകുമാർ, ശ്രീകല നായർ, ബിനുമോൻ ഗോവിന്ദ്, ബിനു കെ സാം, ഗീവർഗീസ്, ജയപ്രകാശ്, അരുൺ കുമാർ, റ്റി.പ്രമോദ് കുമാർ, പ്രവീൺ പ്ലാവിളയിൽ, റോബിൻ മോൻസി, ജോയൽ മാത്യു, സിജി മോൾ മാത്യു, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.