ഗുരുമാർഗം

Wednesday 18 June 2025 4:55 AM IST

ഈശ്വരപാദം കാണാൻ കൊതിച്ചുകൊതിച്ച് കരഞ്ഞു പ്രാർത്ഥിക്കുന്ന എന്റെ ദുഃഖം അവിടുന്ന് അറിഞ്ഞിട്ടില്ലെന്നുണ്ടോ? ഈ ഭക്തന് തെറ്റുകൾ അനേകമുണ്ട്.