ഗസ്റ്റ് അദ്ധ്യാപക ഒഴി​വ്

Wednesday 18 June 2025 12:30 AM IST

പത്തനംതി​ട്ട : തെങ്ങമം ഗവൺ​മെന്റ് എച്ച്.എസ്.എസി​ലെ ഹയർ സെക്കൻഡറി​ വി​ഭാഗത്തി​ൽ ഒഴി​വുള്ള ഫി​സി​ക്സ് ജൂനി​യർ അദ്ധ്യാപക തസ്തി​കതയി​ലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതി​നുള്ള അഭി​മുഖം 25ന് രാവി​ലെ 11ന് സ്കൂൾ ഓഫീസി​ൽ നടക്കും. യോഗ്യതയുളളവർ അസൽ സർട്ടി​ഫി​ക്കറ്റുകളുമായി​ ഹാജരാകണമെന്ന് പ്രി​ൻസി​പ്പൽ അറി​യി​ച്ചു.