കേരളയിലെ ബിരുദ പ്രവേശനം: റാങ്ക് ലിസ്റ്റ് പിൻവലിച്ചു

Wednesday 18 June 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ നാലു വർഷ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പിൻവലിച്ചു. ചില പിഴവുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. പുതുക്കിയ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‍​സി സൈ​ക്കോ​ള​ജി​ ​(​മേ​ഴ്സി​ചാ​ൻ​സ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ​ 23​ ​ന് ​മു​ൻ​പ് w​w​w.​e​x​a​m​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​മു​ഖേ​ന​ ​സ​മ​ർ​പ്പി​ക്ക​ണം.

ടൈം​ടേ​ബിൾ ജൂ​ലാ​യ് 2​ ​മു​ത​ൽ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ ​പാ​ർ​ട്ട് ഒ​ന്ന്,​ ​ര​ണ്ട് ​ബി.​എ​സ്‍​സി​ ​(​ആ​ന്വ​ൽ​/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ ​വി​ഭാ​ഗം​)​ ​മേ​ഴ്സി​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ​ ​വെ​ബ്സൈ​റ്റി​ൽ.

എം.​​​ജി​​​ ​​​വൈ​​​വ​​​വോ​​​സി പ്രാ​​​ക്‌​​​ടി​​​ക്കൽ നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ്സി​​​ ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ്,​​​ ​​​അ​​​പ്ലൈ​​​ഡ് ​​​സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് ​​​(2023​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ​​​ 2019​​​ ​​​മു​​​ത​​​ൽ​​​ 2022​​​ ​​​വ​​​രെ​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​റീ​​​ ​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് ​​​ഏ​​​പ്രി​​​ൽ​​​ 2025​​​)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ 20​​​ ​​​മു​​​ത​​​ൽ​​​ ​​​ന​​​ട​​​ക്കും.

പ്രോ​​​ജ​​​ക്ട് ​​​ഇ​​​വാ​​​ലു​​​വേ​​​ഷൻ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ്സി​​​ ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ​​​ ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​ ​​​(​​​സി​​​എ​​​സ്എ​​​സ് ​​​-​​​ 2023​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2019​​​ ​​​മു​​​ത​​​ൽ​​​ 2022​​​ ​​​വ​​​രെ​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​റീ​​​-​​​അ​​​പ്പി​​​യ​​​റ​​​ൻ​​​സ് ​​​ഏ​​​പ്രി​​​ൽ​​​ 2025​​​)​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​പ്രൊ​​​ജ​​​ക്ട് ​​​ഇ​​​വാ​​​ലു​​​വേ​​​ഷ​​​ൻ,​​​ ​​​വൈ​​​വ​​​ ​​​വോ​​​സി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​ജൂ​​​ൺ​​​ 23​​​ ​​​ന് ​​​കോ​​​ന്നി​​​ ​​​വി.​​​എ​​​ൻ.​​​എ​​​സ് ​​​കോ​​​ളേ​​​ജ് ​​​ഒ​​​ഫ് ​​​ആ​​​ർ​​​ട്‌​​​സ് ​​​ആ​​​ൻ​​​ഡ് ​​​സ​​​യ​​​ൻ​​​സി​​​ൽ​​​ ​​​ന​​​ട​​​ക്കും. പ​​​രീ​​​ക്ഷാ​​​ഫ​​​ലം മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ഐ.​​​എം.​​​സി.​​​എ​​​ ​​​(2023​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2018​​​ ​​​മു​​​ത​​​ൽ​​​ 2022​​​ ​​​വ​​​രെ​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി,​​​ 2017​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​മെ​​​ഴ്‌​​​സി​​​ ​​​ചാ​​​ൻ​​​സ്),​​​ ​​​മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ഡി.​​​ഡി.​​​എം.​​​സി.​​​എ​​​ ​​​(2015,​​​ 2016​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​മെ​​​ഴ്‌​​​സി​​​ ​​​ചാ​​​ൻ​​​സ്)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഒ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ഐ.​​​എം,​​​സി.​​​എ​​​ ​​​(2024​​​ ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​റ​​​ഗു​​​ല​​​ർ,​​​ 2020​​​ ​​​മു​​​ത​​​ൽ​​​ 2023​​​ ​​​വ​​​രെ​​​ ​​​അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ക​​​ണ്ണൂ​​​ർ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാല പ്ര​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ

അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​കെ​​​മി​​​സ്ട്രി​​​/​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​കെ​​​മി​​​സ്ട്രി​​​ ​​​വി​​​ത്ത് ​​​ഡ്ര​​​ഗ്ഗ് ​​​കെ​​​മി​​​സ്ട്രി​​​ ​​​സ്‌​​​പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​ൻ​​​ ​​​ഡി​​​ഗ്രി​​​ ​​​(​​​റ​​​ഗു​​​ല​​​ർ​​​/​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​ഏ​​​പ്രി​​​ൽ​​​ 2025,​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​/​​​ ​​​പ്രോ​​​ജ​​​ക്ട് ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം​​​/​​​ ​​​വൈ​​​വ​​​വോ​​​സി​​​ ​​​എ​​​ന്നി​​​വ​​​ ​​​ജൂ​​​ൺ​​​ 20​​​ ​​​മു​​​ത​​​ൽ​​​ ​​​ജൂ​​​ലാ​​​യ് 2​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ക്കും. ടൈം​​​ ​​​ടേ​​​ബിൾ ജൂ​​​ലാ​​​യ് 30​​​ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ ​​​വി​​​ധം​​​ ​​​പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ച​​​ ​​​ര​​​ണ്ടാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ത്രി​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി​​​ ​​​(​​​റ​​​ഗു​​​ല​​​ർ​​​/​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​മേ​​​യ് 2025​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ ​​​ടൈം​​​ടേ​​​ബി​​​ൾ​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.