കിറ്റ്സിൽ എയർപോർട്ട്/ലോജിസ്റ്റിക്സ് കോഴ്സ്

Wednesday 18 June 2025 12:00 AM IST

തിരുവനന്തപുരം: 'കിറ്റ്സി'ന്റെ തിരുവനന്തപുരം കാമ്പസിൽ അടുത്ത മാസം ആരംഭിക്കുന്ന ആറു മാസ എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാർത്ഥികൾക്ക് 25നകം അപേക്ഷിക്കാം. ലോജിസ്റ്റിക്സ് കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സ്റ്റൈപെൻഡോടെ ഇന്ത്യയിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളിൽ അപ്രന്റിസ്ഷിപ്പ് നൽകും. അപേക്ഷാ ഫോം www.kittsedu.orgൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഫോൺ: 9567869722

ജി.​എ​സ്.​ടി​ ​കോ​ഴ്സി​ന്റെ​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ഗു​ലാ​ത്തി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​ടാ​ക്സേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​പി.​ജി​ ​ഡി​പ്ളോ​മ​ ​ഇ​ൻ​ ​ജി.​എ​സ്.​ടി​ ​കോ​ഴ്സി​ന് ​ജൂ​ലാ​യ് 7​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​അ​വ​സാ​ന​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ്‌​ലൈ​നാ​യും​ ​ഹൈ​ബ്രി​ഡ് ​മാ​തൃ​ക​യി​ൽ​ 180​മ​ണി​ക്കൂ​ർ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ഒ​രു​വ​ർ​ഷ​മാ​ണ് ​കാ​ലാ​വ​ധി.​ ​അ​ർ​ദ്ധ​സ​ർ​ക്കാ​ർ,​പൊ​തു​മേ​ഖ​ലാ​ജീ​വ​ന​ക്കാ​ർ,​പ്ര​വാ​സി​ക​ൾ,​റി​ട്ട​യ​ർ​ ​ചെ​യ്ത​വ​ർ,​മു​തി​ർ​ന്ന​പൗ​ര​ന്മാ​ർ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ 14​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സി​ള​വ് ​കി​ട്ടും.​കോ​ഴ്സി​ന്റെ​ ​സി​ല​ബ​സ്,​ ​ഫീ​സ് ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​g​i​f​t.​r​e​s.​i​n​ൽ.​ഹെ​ൽ​പ്പ്‌​ലൈ​ൻ​ ​ന​മ്പ​ർ​:​ 04712596970,​മൊ​ബൈ​ൽ​:​ 9446466224,​ 9446176506,​ 9995446032

ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​നി​ൽ​ ​ഒ​ഴി​വു​ള്ള​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ത്തി​ന് ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ.​ ​കൊ​മേ​ഴ്സ്,​ ​ഇ​ക്ക​ണോ​മി​ക്‌​സ്,​ ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഷ​യ​ത്തി​ലൊ​ന്നി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​എ​ച്ച്.​ഡി.​സി​ ​ആ​ൻ​ഡ് ​ബി.​ ​എം​ ,​ജെ.​ഡി.​സി​യു​മാ​ണ് ​യോ​ഗ്യ​ത.​ ​പ്രാ​യ​ ​പ​രി​ധി​ 60​വ​യ​സ്.​ ​സ​ർ​ക്കാ​ർ,​ ​അ​ർ​ദ്ധ​ ​സ​ർ​ക്കാ​ർ,​പൊ​തു​മേ​ഖ​ല​ ,​അ​പെ​ക്സ് ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ 10​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മോ​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​നി​ൽ​ ​ഓ​ഫീ​സ​ർ​ ​കേ​ഡ​റി​ൽ​ 10​ ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മോ​ ​അ​ഭി​കാ​മ്യം.​ ​ശ​മ്പ​ളം​ 60,000​ ​-​ 1,00,000.​ ​യോ​ഗ്യ​രാ​യ​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ 23​ന് ​രാ​വി​ലെ​ 10.30​ന് ​തി​രു​വ​ന​ന്ത​പു​രം​ ​ഊ​റ്റു​കു​ഴി​യി​ലു​ള്ള​ ​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​ഹാ​ജ​രാ​ക​ണം.

സി.​ഇ.​ടി​യി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​(​സി.​ഇ.​ടി​)​ ​സി​വി​ൽ,​ ​മെ​ക്കാ​നി​ക്ക​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​വ​കു​പ്പു​ക​ളി​ൽ​ ​അ​ഡ്ഹോ​ക് ​അ​സി.​ ​പ്രൊ​ഫ​സ​ർ​മാ​രു​ടെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 23​ന് ​രാ​വി​ലെ​ 9.30​ന് ​അ​ത​ത് ​വ​കു​പ്പ് ​ത​ല​വ​ന്മാ​ർ​ക്ക് ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​t.​a​c.​i​n.