സ്വാമി ധർമ്മ ചൈതന്യയുടെ മാതാവ് സരസമ്മ നിര്യാതയായി

Wednesday 18 June 2025 12:00 AM IST
എ.എൻ. സരസമ്മ

ആലുവ: ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയുടെ മാതാവും എടയാർ പുല്പറ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യയുമായ എ.എൻ. സരസമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് എടയാർ പൊതുശ്മശാനത്തിൽ. മറ്റുമക്കൾ: സുകുമാരി, പ്രസന്ന, അനിരുദ്ധൻ, അശോകൻ, ഉഷ, ശ്രീജിത്ത് കുമാർ, ആനന്ദ് കുമാർ. മരുമക്കൾ: പരേതനായ ബാലൻ, വിശ്വംഭരൻ, ജിജികുമാരി, അനിത, ലാലൻ, ശ്രീകല, കൃഷ്ണവേണി.