ഗുരുമാർഗം

Thursday 19 June 2025 4:24 AM IST

യൗവനം ആരംഭിച്ചതുമുതൽ മലയുടെ മുകളിൽ നിന്ന് കിഴ‌്‌ക്കാംതൂക്കായി താഴോട്ടുവീഴുന്ന ഒരു പാറയെന്നതു പോലെ മനസ് കാമന്റെ ബാണപ്രഹരമേറ്റ് ഈശ്വരപാദം പോലും മറന്നുപോയി