സയന്റിസ്റ്റ് നിയമനം

Thursday 19 June 2025 12:25 AM IST

തിരുവനന്തപുരം:കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കോട്ടയം പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ്,കെമിസ്ട്രി, ബയോളജി,മാത്തമാറ്റിക്സ്,കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ കമ്പ്യൂട്ടേഷണൽ ആൻഡ് തിയറിറ്റിക്കൽ മേഖലകളിൽ 5 സയന്റിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും കൂടുതൽവിവരങ്ങൾക്കും:ribs.kscste@gmail.com.ഫോൺ: 0481-2500200.

ജെ.​ഡി.​സി​ ​പ​രീ​ക്ഷാ​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​ ​യൂ​ണി​യ​ൻ​ ​ഏ​പ്രി​ലി​ൽ​ ​ന​ട​ത്തി​യ​ ​ജെ.​ഡി.​സി​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.1398​ ​പേ​ർ​ ​വി​ജ​യി​ച്ചു.​വി​ജ​യ​ശ​ത​മാ​നം​ 76.98​ ​പു​ന​ർ​ ​മൂ​ല്യ​ ​നി​ർ​ണ​യ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ജൂ​ലൈ​ 17​വ​രെ​ ​അ​താ​ത് ​സ​ഹ​ക​ര​ണ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​കോ​ള​ജു​ക​ളി​ൽ​ ​സ്വീ​ക​രി​ക്കും.​ ​ഫ​ല​മ​റി​യാ​ൻ​:​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​i​n.

ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​i​h​r​d​a​d​m​i​s​s​i​o​n​s.​o​r​g​ൽ​ ​അ​പേ​ക്ഷി​ക്കാം.​അ​ടൂ​ർ​(04734​-224076​),​മാ​വേ​ലി​ക്ക​ര​(0479​-2304494,​ 2341020​),​ധ​നു​വ​ച്ച​പു​രം​(0471​-2234374​),​ ​കാ​ർ​ത്തി​ക​പ്പ​ള്ളി​(0479​-2485370,​ 8547005018​),​പെ​രി​ശ്ശേ​രി​(0479​-2456499,​ 8547005006​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​കോ​ളേ​ജു​ക​ളി​ലാ​ണ് ​പ്ര​വേ​ശ​നം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​i​h​r​d.​a​c.​in

റി​സ​പ്ഷ​നി​സ്റ്റ് ​ട്രെ​യി​നിം​ഗ് ​പ്രോ​ഗ്രാം

തി​രു​വ​ന​ന്ത​പു​രം​:​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റി​ൽ​ ​റി​സ​പ്ഷ​നി​സ്റ്റ് ​ട്രെ​യി​നിം​ഗ് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.28​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കും.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ഫോ​മി​നും​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.