സൗജന്യ സെമിനാറും മോട്ടിവേഷൻ ക്ലാസും 21ന്
Thursday 19 June 2025 1:01 AM IST
മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ യൂണിറ്റ് ടോപ്പ് സ്‌കിൽ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വനിതകൾക്ക് പ്രായപരിധിയില്ലാതെ സ്‌കോളർഷിപ്പോടെ പ്രീപ്രൈമറി ടി.ടി.സി, മോണ്ടിസോറി ടി.ടി.സി ഒന്നിച്ച് ഫീസിളവിൽ പഠിക്കാൻ അവസരം ഒരുക്കുന്നു. ജൂൺ 21ന് രാവിലെ ഒമ്പതിന് മലപ്പുറം കളക്ടറുടെ വസതിക്ക് സമീപമുള്ള ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ ഹാളിൽ വച്ച് സൗജന്യ സെമിനാറും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9061231423