അദ്ധ്യാപക ഒഴിവ്

Friday 20 June 2025 12:49 AM IST

ആലുവ: ആലുവ യു.സി കോളേജിൽ (ഓട്ടോണമസ്) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി / യൂണിവേഴ്‌സിറ്റി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 25ന് രാവിലെ 9.30ന് അസൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർഥികൾ ഡി.ഡി. ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 7012626868.