ഗുരുമാർഗം

Friday 20 June 2025 4:49 AM IST

വേദപ്പൊരുളാണ് ഭഗവാൻ. പക്ഷെ വേദവും മറ്റും കേട്ടതുകൊണ്ടുമാത്രം ഭഗവാനെ അറിയാൻ കഴിയില്ല. ഭഗവത് സ്വരൂപത്തോട് അലിഞ്ഞുചേരണം