കെ.എസ്.ടി.എ പഠനക്യാമ്പ്  സംഘടിപ്പിച്ചു

Friday 20 June 2025 12:01 AM IST

പത്തനംതിട്ട : കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബി.ആർ.സിയിൽ പഠനക്യാമ്പ് സംഘടിപ്പിച്ചു. സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സഞ്ജു ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് മോളി കെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേശ്രാം ക്ലാസ് നയിച്ചു. വി.എ.സുജൻ, രാധാകൃഷ്ണൻ, ആർ.ഇന്ദ്രജിത്ത് , കെ.ആർ.ശോഭന, എ.സുമ, റസീനാബീഗം, എസ്.ഷൈനി എന്നിവർ സംസാരിച്ചു.