യന്ത്ര ഗോവണി
Sunday 22 June 2025 4:49 AM IST
താഴ്ചയിൽ കാൽ ചവുട്ടിയും ഉയർച്ചയിലേക്ക് കയറീടുവാൻ പടികളേറുന്ന ഗോവണി പഴയത് അതിനിന്നു പകരമായ് പടിചലിച്ചുയരും സ്വയം സദാ നിന്ന നിലയിൽ നില്ക്ക നാം ഉയരെയെത്താം വേഗമായ് എസ്‌കലേറ്ററത് വ്യാപകം പുതിയ ലോകത്തിൻ പല കോലവും കാലവിപരീത ദിശകളിൽ.
Ramakrishnan kannome, Revathi, Annur P.O, Payyanur. 670307 ramakrishnankannome@gmail.com Mob.9447005255. (WA).