ജലജയുടെ 'തഗ്'

Sunday 22 June 2025 3:55 AM IST

ത​​മി​​ഴി​​ൽ​​ ​നി​​ന്ന് ​വി​​ളി​​ ​വ​​ന്ന​​പ്പോ​​ൾ​​ ​മ​​ക​​ൾ​​ ​ദേ​​വി​​ ​നാ​​യ​​ർ​​ക്ക് ​വ​​ന്ന​​ ​അ​​വ​​സ​​ര​​മെ​​ന്ന് ​ആ​​ദ്യം​​ ​ക​​രു​​തി​.​ ​എ​​ന്നാ​​ൽ​​ ​'ത​​ഗ്‌​​ലൈ​​ഫ് "​എ​​ന്ന ​മ​​ണി​​ര​​ത്നം​​ ​-​​ ​ക​​മ​​ൽ​​ഹാ​​സ​​ൻ​​ ​സി​​നി​​മ​​യി​​ൽ​​ ​ത​​ന്നെ​​ ​കാ​​ത്ത് ​ഒ​​രു​​ ​ക​​ഥാ​​പാ​​ത്രം​​ ​ഉ​​ണ്ടാ​​കു​​മെ​​ന്ന് ​ജ​​ല​​ജ​​ ​ക​​രു​​തി​​യ​​തേ​​യി​​ല്ല​.​ 3​3​​ ​വ​​ർ​​ഷ​​ത്തെ​​ ​ഇ​​ട​​വേ​​ള​​ ​ക​​ഴി​​ഞ്ഞ് ​ജ​​ല​​ജ​​ ​വീ​​ണ്ടും​​ ​ത​​മി​​ഴി​​ൽ​​ .​ ​അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​ ​ത​​ഗ് ​ലൈ​​ഫി​​ൽ​​ ​അ​​തി​​ഥി​​ ​വേ​​ഷ​​ത്തി​​ൽ​​ ​പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​തി​​നെ​​പ്പ​​റ്റി​​ ​​​ ​ജ​​ല​​ജ​​ ​സം​​സാ​​രി​​ക്കു​​ന്നു​.


​പ്ര​​തീ​​ക്ഷി​​ക്കാ​​തെ​​ ​
വ​​ന്ന​​ ​ഭാ​​ഗ്യം​

​​സി​​നി​​മ​​യി​​ലേ​​ക്ക് ​വ​​ന്ന​​ ​എ​​ൺ​​പ​​തു​​ക​​ളു​​ടെ​​ ​തു​​ട​​ക്ക​​ത്തി​​ൽ​​ ​ത​​ന്നെ​​ ​കാ​​ർ​​ത്തി​​കി​​ന്റെ​​ ​നാ​​യി​​ക​​യാ​​യി​​ ​'​​മാ​​റു​​പ​​ട്ട​​ ​കോ​​ണ​​ങ്ങ​​ൾ" ​എ​​ന്ന​​ ​ത​​മി​​ഴ് ​ചി​​ത്ര​​ത്തി​​ൽ​​ ​അ​​ഭി​​ന​​യി​​ച്ചു​.​ ​പ​​ക്ഷേ​​ ​ആ​​ ​സി​​നി​​മ​​ ​വേ​​ണ്ട​​ത്ര​​ ​ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടി​​ല്ല​.​ ​അ​​തി​​നു​​ശേ​​ഷം​​ ​പ്ര​​ഭു​​വി​​ന്റെ​​ ​നാ​​യി​​ക​​യാ​​യി​​ ​അ​​ഭി​​ന​​യി​​ച്ച​​ ​സി​​നി​​മ​​ ​സാ​​ങ്കേ​​തി​​ക​​ ​കാ​​ര​​ണ​​ത്താ​​ൽ​​ ​പൂ​​ർ​​ത്തി​​യാ​​യി​​ല്ല​.​ ​അ​​തോ​​ടെ​​ ​ത​​മി​​ഴി​​ലെ​​ ​ക​​രി​​യ​​ർ​​ ​ഏ​​റ​​ക്കു​​റെ​​ ​അ​​വ​​സാ​​നി​​ച്ചു​.​ 2​0​2​3​​ ​ൽ​​ ​വ​​ന്ന​​ ​കാ​​സ്റ്റിം​​ഗ് ​കാ​​ൾ​​ ​ആ​​ണ് ​ത​​ഗ്‌​​ലൈ​​ഫി​​ന്റെ​​ ​ഭാ​​ഗ​​മാ​​ക്കു​​ന്ന​​ത്.​ ​'​​ ​ഹൗ​​ഡി​​നി​​ ​"​​സി​​നി​​മ​​യി​​ൽ​​ ​അ​​മ്മു​​വി​​ന്റെ​​ ​(​​ ​ദേ​​വി​​ ​നാ​​യ​​ർ​​)​​​​ ​അ​​മ്മ​​യാ​​യി​​ ​അ​​ഭി​​ന​​യി​​ച്ച​​ ​സ​​ന്ധ്യ​,ഞാ​​നും​​ ​അ​​മ്മു​​വും​​ ​ഒ​​രു​​മി​​ച്ചു​​ള്ള​​ ​ഫോ​​ട്ടോ​​ ​പോ​​സ്റ്ര് ​ചെ​​യ്തി​​രു​​ന്നു​.​ ​ഇ​​തു​​ ​ക​​ണ്ടാ​​ണ് ​കാ​​സ്റ്രിം​​ഗ് ​ഏ​​ജ​​ൻ​​സി​​യി​​ൽ​​നി​​ന്ന് ​മ​​ല​​യാ​​ളി​​യാ​​യ​​ ​സ​​തീ​​ഷ് ​വി​​ളി​​ക്കു​​ന്ന​​ത് .​ ​അ​​തി​​നു​​ശേ​​ഷം​​ ​ഒ​​രു​​ ​വ​​ർ​​ഷം​​ ​വി​​ളി​​ ​ഒ​​ന്നും​​ ​ഉ​​ണ്ടാ​​കാ​​ത്ത​​തി​​നാ​​ൽ​​ ​ഞാ​​ൻ​​ ​അ​​തു​​ ​മ​​റ​​ന്നു​.​ ​
ക​​ഴി​​ഞ്ഞ​​ ​വ​​ർ​​ഷം​​ ​മാ​​ർ​​ച്ചി​​ൽ​​​​ ​ലു​​ക്ക് ​ടെ​​സ്റ്റി​​ന് ​ചെ​​ന്നൈ​​യി​​ലേ​​ക്ക് ​വ​​രാ​​ൻ​​ ​മ​​ദ്രാ​​സ് ​ടാ​​ക്കീ​​സി​​ന്റെ​​ ​ഒാ​​ഫീ​​സി​​ൽ​​ ​നി​​ന്ന് ​വി​​ളി​​ ​എ​​ത്തി​.​ ​അ​​വി​​ടെ​​വ​​ച്ച് ​ആ​​ദ്യ​​മാ​​യി​​ ​മ​​ണി​​ര​​ത്ന​​ത്തെ​​ ​നേ​​രി​​ൽ​​ ​ക​​ണ്ടു​​ .​ ​ക​​ഥാ​​പാ​​ത്ര​​ത്തെ​​പ്പ​​റ്റി​​ ​ഏ​​ക​​ദേ​​ശ​​ ​രൂ​​പം​​ ​പ​​റ​​ഞ്ഞു​​ത​​ന്നു​.​ ​ക്യാ​​ര​​ക്ട​​ർ​​ ​ഫോ​​ട്ടോ​​സും​​എ​​ടു​​ത്തു​.​ ​അ​​തി​​നു​​ശേ​​ഷം​​ ​മ​​ണി​​ര​​ത്നം​​ ​ പ​​റ​​ഞ്ഞു​, ​ഇ​​നി​​ ​ഡ​​ൽ​​ഹി​​യി​​ൽ​​ ​കാ​​ണാ​​മെ​​ന്ന്.​ ​അ​​പ്പോ​​ൾ​​ ​ത​​ന്നെ​​ ​ഡ​​ൽ​​ഹി​​ ​ടി​​ക്ക​​റ്റി​​നൊ​​പ്പം​​ ​ത​​മി​​ഴി​​ലെ​​ ​ര​​ണ്ടാം​​ ​പ്ര​​വേ​​ശ​​വും​​ ​ഉ​​റ​​പ്പി​​ച്ചു​. ​ഡ​​ൽ​​ഹി​​യി​​ലെ​​ ​ പ​​ട്ടൗ​​ഡി ​പാ​​ല​​സി​​ലാ​​യി​​രു​​ന്നു​​ ​ഷൂ​​ട്ട്.​ ​എ​​ന്റെ​​ ​മൂ​​ന്ന് ​സീ​​ൻ​​ ​എ​​ടു​​ത്തു​.​ ​എന്നാൽ സിനിമയിൽ ​ഒ​​രു​​ ​സീ​​ൻ​​ ​മാ​​ത്ര​​മാ​​യി​​ ​ചു​​രു​​ങ്ങി​​ ​ .​ ​മൂ​​ന്ന് ​സീ​​ൻ​​ ​ഉ​​ണ്ടെ​​ങ്കി​​ൽ​​ ​മാ​​ത്ര​​മേ​​ ​ക​​ഥാ​​പാ​​ത്ര​​ത്തി​​ന്റെ​​ ​പ്ര​​സ​​ക്തി​​ ​മ​​ന​​സി​​ലാ​​വൂ​​ ​എ​​ന്ന് ​സി​​നി​​മ​​ ​ക​​ണ്ട​​പ്പോ​​ൾ​​ ​തോ​​ന്നി​.​ ​
എ​​ങ്കി​​ലും​​ ​മ​​ണി​​ര​​ത്ന​​ത്തി​​ന്റെ​​ ​സി​​നി​​മ​​യി​​ൽ​​ ​അ​​ഭി​​ന​​യി​​ക്കാ​​ൻ​​ ​ക​​ഴി​​ഞ്ഞ​​ത് ​ഭാ​​ഗ്യ​​മാ​​യി​​ ​ക​​രു​​തു​​ന്നു​.​ ​ഒ​​ട്ടും​​ ​പ്ര​​തീ​​ക്ഷി​​ക്കാ​​തെ​​ ​തേ​​ടി​​ ​വ​​ന്ന​​ ​അ​​വ​​സ​​രം​.​ ​വി​​വാ​​ഹം​​ ​ക​​ഴി​​ഞ്ഞ് 2​7​​ ​വ​​ർ​​ഷ​​ത്തി​​ന് ​ശേ​​ഷം​​ ​'മാ​​ലി​​ക്ക് ​"സി​​നി​​മ​​യി​​ലൂ​​ടെ​​യാ​​ണ് ​മ​​ട​​ങ്ങി​​ ​വ​​ന്ന​​ത്.​ ​ഇ​​ങ്ങ​​നെ​​ ​സം​​ഭ​​വി​​ക്കു​​മെ​​ന്നും​​ ​പ്ര​​തീ​​ക്ഷി​​ച്ച​​ത​​ല്ല​.