അദ്ധ്യാപക ഒഴിവ്

Friday 20 June 2025 6:56 PM IST

ആലുവ: കുട്ടമശേരി ഗവ. ഹൈസ്‌കൂളിൽ സോഷ്യൽ സയൻസ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 23ന് രാവിലെ 10:30ന് സ്‌കൂൾ ഓഫീസിൽ നടക്കും.