മി​മി​ക്‌​സ് ​വ​ർ​ക്ക് ​ഷോ​പ്പ്

Saturday 21 June 2025 1:20 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യും​ ​കൊ​ച്ചി​ൻ​ ​ക​ലാ​ഭ​വ​നും​ ​ചേ​ർ​ന്ന് 13​ ​മു​ത​ൽ​ 35​ ​വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് ​അ​ടു​ത്ത​മാ​സം​ 5,​ 6​ ​തീ​യ​തി​ക​ളി​ൽ​ ​ക​ലാ​ഭ​വ​നി​ൽ​ ​മി​മി​ക്‌​സ് ​വ​ർ​ക്ക് ​ഷോ​പ്പ് ​ന​ട​ത്തും.​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ഡ​മി​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും. അ​ക്കാ​ഡ​മി​യു​ടെ​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ളാ​യ​ ​ക​ലാ​ഭ​വ​ൻ​ ​നൗ​ഷാ​ദ്,​ ​ക​ലാ​ഭ​വ​ൻ​ ​സ​ലീം,​ ​സം​വി​ധാ​യ​ക​ൻ​ ​മെ​ക്കാ​ർ​ട്ടി​ൻ,​ ​ദേ​വി​ ​ച​ന്ദ​ന,​ ​കെ.​ ​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഡ​യ​റ​ക്ട​ർ​ ​പി.​ആ​ർ.​ ​ജി​ജോ​യ്,​ ​ജ​യ​രാ​ജ് ​വാ​ര്യ​ർ,​ ​ഷി​ജു​ ​അ​ഞ്ചു​മ​ന,​ ​മു​ര​ളി​ ​ഗി​ന്ന​സ്,​ ​അ​ബി​ ​ചാ​ത്ത​ന്നൂ​ർ,​ ​ര​ഞ്ജു​ ​കാ​ർ​ത്തി​യാ​നി​ ​എ​ന്നി​വ​ർ​ ​ക്ലാ​സെ​ടു​ക്കും.​ ​ക്യാ​മ്പ് ​ഡ​യ​റ​ക്ട​ർ​ ​കെ.​ ​എ​സ്.​ ​പ്ര​സാ​ദ്.​ ​ഫോ​ൺ​:​ 9846122880,​ 9072354522,​ 9895280511.