അപേക്ഷ ക്ഷണിച്ചു

Saturday 21 June 2025 12:25 AM IST
.

മലപ്പുറം: കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ മലപ്പുറം സ്റ്റഡി സെന്ററായ രാജാജി അക്കാദമിയിൽ ഒരു വർഷത്തെ കമ്പ്യൂട്ടർ, പ്രീപ്രൈമറി ടി.ടി.സി , കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്നിവയിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 30ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്്സ് സ്റ്റഡി സെന്റർ, രാജാജി അക്കാദമി , മലപ്പുറം, ഫോൺ 9847247066 എന്ന നമ്പറിൽ ബന്ധപ്പെടണം.